ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!

ശാസ്ത്രത്തിന്‍റെ പേര് പറഞ്ഞ് സാധാരണക്കാരെ വഞ്ചിച്ചു കൊണ്ട് ശാസ്ത്രാഭാസം പ്രചരിപ്പിക്കുന്ന പരിണാമവാദികള്‍ സാധാരണ പറയുന്ന കാര്യമാണ് ഭൂമിയില്‍ നിന്ന് കണ്ടെടുത്തു കൊണ്ടിരിക്കുന്ന ഫോസ്സിലുകള്‍ പരിണാമത്തെ സാധൂകരിക്കുന്നു എന്നുള്ളത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഫോസ്സിലുകള്‍ പരിണാമത്തെ ശരിവെക്കുകയാണോ അതോ നിഷേധിക്കുകയാണോ? നമുക്കൊന്ന് പരിശോധിച്ച് നോക്കാം: എന്താണ് ഫോസ്സിലുകള്‍? ആകസ്മികമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട ഒരു ജീവി എക്കലിനടിയിലാകുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ ജീവി എക്കല്‍ പാറയായി രൂപാന്തരപ്പെടുന്നു. ആ ജീവിയുടെ പ്രതിരൂപം പാറയുടെ ഭാഗമായിത്തീരുന്നു. ഇതാണ് ഫോസ്സിലുകള്‍. പെട്ടെന്നുണ്ടായ മരണത്തിന്‍റെയും … Continue reading ഫോസ്സില്‍ തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നു!!!